Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്​ജു വാര്യരുടെ പിതാവ്​ അന്തരിച്ചു

text_fields
bookmark_border
manju warrier father
cancel

തൃശ്ശൂർ: പ്രശസ്​ത നടി മഞ്​ജു വാര്യരുടെ പിതാവ്​ പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) അന്തരിച്ചു. തൃശൂർ ആലപ്പാട് പുള്ളിലുള്ള വീട്ടിലായിരുന്നു അന്ത്യം. തിരുവുള്ള ക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു അദ്ദേഹം. 

അർബുദ രോഗത്തെ തുടർന്ന്​​ ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടൻ മധു വാര്യർ മകനാണ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manju warriers father dies of cancer-movie news
Next Story