Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ഞി എടുക്കട്ടെ, എന്‍റെ തഗ് ലൈഫ്; ആഘോഷിക്കുമെന്ന് മഞ്ജു

text_fields
bookmark_border
Manju Wariier
cancel

കുറച്ച് കഞ്ഞി എടുക്കട്ടെ, ഒടിയൻ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ട്രോളുകൾ ഇറങ്ങിയത് മഞ്ജുവാര്യറുടെ ഈ ഡയല ോഗ് വെച്ചാണ്. ഈ ട്രോളുകളിൽ പ്രതികരണവുമായി മഞ്ജു തന്നെ രംഗത്ത്.

ഇത് സംബന്ധിച്ച് പുറത്തുവന്ന ട്രോളുകൾ ആഘോഷി ക്കുന്നു. ആറ്റ് നോറ്റു കിട്ടിയ തഗ് ലൈഫാണ് അതിനാൽ ആഘോഷിക്കും. നല്ല ഹ്യൂമർ സെൻസുള്ള ആളാണ് ആ ട്രോളിന് പിന്നിലെന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞു.

സിനിമക്കെതിരെ മോശം കമൻറുകളുമായെത്തിയവരെ ട്രോളി ഒടിയ​​​​െൻറ അണിയറ പ്രവർത്തകർ തന്നെ പോസ്​റ്റർ​ പുറത്തിറക്കിയിരുന്നു. ഡീ ഗ്രേഡ്​ ചെയ്​ത്​ ക്ഷീണിച്ചില്ലെ കുറച്ച്​ കഞ്ഞി എടുക്ക​െട്ട എന്ന തലക്കെട്ടിലുള്ള പോസ്​റ്ററാണ് അന്ന് പുറത്തിറക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju About Kanji Troll-Movie News
Next Story