Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസിഫും വർഷ ബൊല്ലമ്മയും; മന്ദാരം ട്രെയിലറെത്തി VIDEO

text_fields
bookmark_border
mandhaaram-movie-trailor
cancel

ബി.ടെകിന്​ ശേഷം വിജയമാവർത്തിക്കാൻ മന്ദാരവുമായി ആസിഫ്​ അലി. നവാഗതനായ വിജേഷ്​ വിജയ്​ സംവിധാനം ചെയ്യുന്ന മന്ദാരത്തി​​െൻറ ട്രെയിലർ പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ വർഷ ബൊല്ലമ്മയാണ് ചിത്രത്തിൽ​ നായികയായി എത്തുന്നത്​.

പ്രണയത്തിന് പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ജേക്കബ്​ ​ഗ്രിഗറി, അർജുൻ അശോകൻ, ഹരീഷ്​ കണാരൻ, അനാർക്കലി മരക്കാർ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. ബംഗളൂരുവിലായിരുന്നു ചിത്രീകരണം. വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോനിഷ രാജീവും ടിനി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മാജിക് മൗണ്ട് സിനിമാസാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mandharam Official Trailer Asif Ali-movie news
Next Story