Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മൂട്ടിയുടെ 'അങ്കിൾ'...

മമ്മൂട്ടിയുടെ 'അങ്കിൾ' വീണ്ടും റിലീസ്​ ചെയ്തു

text_fields
bookmark_border
uncle-movie
cancel

ജോയ് മാത്യു തിരക്കഥ രചിച്ച്​ മമ്മൂട്ടി നായകനായ അങ്കിൾ വീണ്ടും റിലീസ്​ ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം അമ്പതോളം കേന്ദ്രങ്ങളിലാണ് ഇന്ന് മുതൽ വീണ്ടും ​പ്രദർശിപ്പിക്കുന്നത്. ഇതിനോടകം പത്ത് കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന് വൻതുക സാറ്റലൈറ്റും ലഭിച്ചിരുന്നു.

നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയിത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര അഭിപ്രായം നേടിയിരുന്നു. വിതരണക്കാരുടെ മറ്റു ചിത്രങ്ങൾ ഉള്ളത് കൊണ്ട് അങ്കിളിന്​ തിയേറ്ററിൽ നിന്ന് മാറേണ്ട അവസ്ഥ വരികയും ഇപ്പോൾ​ വീണ്ടും റിലീസിനെത്തിക്കുകയുമായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyjoy mathewmalayalam newsmovie newsUncle Movie
News Summary - mammootty's uncle re released -movie news
Next Story