മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും; ഷൈലോക്കിന്‍റെ ടൈറ്റിൽ പോസ്റ്റർ 

13:50 PM
16/07/2019
mammootty with ajay vasudev

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നു.  പുതിയ ചിത്രം ഷൈലോക്കിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക. 

ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥയും സംഭാഷണവും അനീഷ് ഹമീദ്, ബിബിൻ മോഹൻ. രെനദീവയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.

Loading...
COMMENTS