Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപടവാളേന്തി നിൽക്കുന്ന...

പടവാളേന്തി നിൽക്കുന്ന മമ്മൂട്ടി; കുഞ്ഞാലി മരക്കാർ ലുക്​ വൈറൽ

text_fields
bookmark_border
പടവാളേന്തി നിൽക്കുന്ന മമ്മൂട്ടി; കുഞ്ഞാലി മരക്കാർ ലുക്​ വൈറൽ
cancel

മമ്മൂട്ടി നായകനായി സന്തോഷ്​ ശിവൻ സംവിധാനം ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാരുടെ ക്യാരക ്ടർ ലുക് വൈറലാകുന്നു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ്​ വരച്ച ചിത്രമാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.

പായ്​കപ്പലിൽ യുദ്ധത്തിന്​ തയാറായി നിൽക്കുന്ന മെഗാസ്റ്റാറി​​െൻറ ഗംഭീര ക്യാരക്​ടർ ലുക്​ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലിമരക്കാർ ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങിയ സാഹചര്യത്തിൽ മമ്മൂട്ടിയുടേതായി പുറത്തുവന്ന പുതിയ ചിത്രം ആരാധകർക്ക്​ വൻ പ്രതീക്ഷയാണ്​ നൽകിയിരിക്കുന്നത്​.

പെന്‍സില്‍ കൊണ്ടാണ് മുഴുവന്‍ ചിത്രവും പൂര്‍ത്തീകരിച്ചത്. മുന്‍പ് കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലെ കലാ സംവിധാനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാ സംവിധാനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshanmovie newsKunjali MarakkarSanthosh Shivan
News Summary - mammootty as kunjali marakkar-movie news
Next Story