Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് വീണ്ടും മാറ്റി

text_fields
bookmark_border
mammootty-film-Parol
cancel

മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് വീണ്ടും മാറ്റി. ഏപ്രിൽ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന തീയതി ആറിലേക്ക് മാറ്റി. നവാഗതനായ ശരത്​ സന്ദിത്​ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്. തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​. 

സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻ താരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​. എസ്​. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ശരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രുസ് ആണ്. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mammootty film Parol Release Postponed to April 6th -Movies news
Next Story