Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightഒരിക്കൽ കണ്ടാൽ...

ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്​ച; മാമാങ്കം ടീസർ

text_fields
bookmark_border
ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്​ച; മാമാങ്കം ടീസർ
cancel

പ്രേക്ഷകരെ ആവേശത്തിൻെറ കൊടുമുടിയിലെത്തിച്ച്​ മമ്മുട്ടി ചിത്രം മാമങ്കത്തിൻെറ ആദ്യ ടീസർ പുറത്ത്​. 16,17 നൂറ്റാ ണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമങ്കത്തിൻെറ പശ്​ചാത്തലത്തിലാണ്​ ചി​ത്രം ഒരുങ്ങുന്നത്​.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ്ലാൻ,
അനു സിതാര, കനിഹ, ഇനിയ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ എം.പത്​മകുമാറാണ്.​ എം.ജയചന്ദ്രനാണ്​ സംഗീതം.

Show Full Article
TAGS:Mamangam Mammotty Teaser movies malayalam news 
Next Story