Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമെട്രോയും ‘ശ്രീധരനും’...

മെട്രോയും ‘ശ്രീധരനും’ ഇനി സിനിമയിൽ; നായിക റിമ കല്ലിങ്കൽ 

text_fields
bookmark_border
മെട്രോയും ‘ശ്രീധരനും’ ഇനി സിനിമയിൽ; നായിക റിമ കല്ലിങ്കൽ 
cancel

കൊ​ച്ചി: സം​സ്​​ഥാ​ന​ത്തി​ന്​ അ​ഭി​മാ​ന​മാ​യി ഒാ​ട്ടം തു​ട​ങ്ങി​യ മെ​ട്രോ​യെ​യും മെ​ട്രോ​മാ​ൻ ശ്രീ​ധ​ര​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി സി​നി​മ പി​റ​ക്കു​ന്നു. പി​റ​ന്നു​വീ​ണ വീ​ടും മ​ണ്ണും മെ​ട്രോ റെ​യി​ലി​നു​ വേ​ണ്ടി ന​ഷ്​​ട​പ്പെ​ടു​ന്ന യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ‘അ​റ​ബി​ക്ക​ട​ലി​​​െൻറ റാ​ണി-​ദി മെ​ട്രോ വു​മ​ൺ’ സി​നി​മ​യു​ടെ അ​ണി​യ​റ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. റി​മ ക​ല്ലി​ങ്ക​ൽ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ൽ ‘ശ്രീ​ധ​ര​നും’ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്.

ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്​​ത തു​ണി​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​പ്പൂ​ണി​ത്തു​റ​ക്കാ​രി പി.​കെ. ല​തി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്​ റി​മ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ എം. ​പ​ത്മ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സി​നി​മ​യി​ൽ മെ​ട്രോ​മാ​ൻ ശ്രീ​ധ​ര​ൻ എ​ന്ന പേ​രി​ലാ​യി​രി​ക്കി​ല്ല. താ​ര​മൂ​ല്യ​മു​ള്ള ന​ട​നാ​യി​രി​ക്കും. 

എ​സ്. സു​രേ​ഷ്​​കു​മാ​റി​​​െൻറ​താ​ണ്​ തി​ര​ക്ക​ഥ. സു​രേ​ഷ്​​കു​മാ​റും പ​ത്മ​കു​മാ​റും സം​യു​ക്ത​മാ​യാ​ണ്​ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ‘തി​രു​വ​മ്പാ​ടി ത​മ്പാ​ൻ’, ‘ജ​ലം’, ‘ശി​ക്കാ​ർ’ തു​ട​ങ്ങി ​ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ​വ​രാ​ണ്​ സു​രേ​ഷ്​​കു​മാ​ർ-​പ​ത്മ​കു​മാ​ർ കൂ​ട്ടു​കെ​ട്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviearabi kadalinte rani -the metro womenrima kallingalP.K.LathikaM.PadmakumarSuresh Babu
News Summary - malayalam movie arabi kadalinte rani the metro women rima kallingal
Next Story