Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കാപ്പുചീനോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

text_fields
bookmark_border
‘കാപ്പുചീനോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
cancel

പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മിച്ച് നൗഷാദ് മീഡിയ സിറ്റി സംവിധാനം ചെയ്യുന്ന കാപ്പുചീനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിനു പുറമേ ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ധര്‍മജന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, സുധി കോപ്പ, അനീഷ് ജി. മേനോന്‍, അന്‍വര്‍ ഷരീഫ്, വിനീത് മോഹന്‍, മനോജ് ഗിന്നസ്, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് താരങ്ങള്‍.

സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്.  റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹസീന കാനം എന്നിവര്‍ രചിച്ച ഗാനങ്ങള്‍ ജയചന്ദ്രന്‍, ഷഹബാസ് അമന്‍, വിനീത് ശ്രീനിവാസന്‍, മഞ്ജരി, നിവാസ് എന്നിവര്‍ പാടിയിരിക്കുന്നു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഗിരീഷ് കൊടുങ്ങല്ലൂര്‍. കോസ്റ്റ്യൂം: ബ്യൂസി ബേബി ജോണ്‍. മേക്കപ്പ്: അഭിലാഷ്. കല: അരുണ്‍ അര്‍ജുന്‍, സംഘട്ടനം: ബ്രൂസ് ലി രാജേഷ്. കോറിയോഗ്രാഫി: ശ്രീജിത്ത്, സൈലേഷ്.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayalam film Cappuccino first look poster
Next Story