മറഡോണയിലെ ഫ്ലാറ്റ്​ സെറ്റിട്ടത്​; മേക്കിങ്​ വീഡിയോ കാണാം 

21:11 PM
10/08/2018
‘മറഡോണ’ എന്ന ചിത്രത്തിൽ ടൊവിനോ തോമസ്​

ടൊവിനോ തോമസ്​ നായകനായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മറഡോണയുടെ മേക്കിങ്​ വീഡിയോ ശ്രദ്ധ നേടുന്നു. ചിത്രത്തി​​​​െൻറ പോസ്റ്ററിലടക്കം കാണിച്ച ടൊവിനോയു​െട ഫ്ലാറ്റ്​ വെറും സെറ്റ്​ മാത്രമായിരുന്നുവെന്ന്​ മേക്കിങ്​ വീഡിയോയിലൂടെ അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്​.

വിഷ്​ണു നാരായൺ സംവിധാനം ചെയ്​ത ചിത്രത്തി​​​​െൻറ രചന കൃഷ്​ണ മൂർത്തിയുടേതാണ്​. പുതുമുഖം ശരണ്യയാണ്​ നായകയായെത്തുന്നത്​. ചെ​മ്പ​ൻ വി​നോ​ദ് ജോസ്​, ടി​റ്റോ ജോ​സ്, കി​ച്ചു ടെ​ല്ല​സ്, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ എസ്. വിനോദ് കുമാറാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Loading...
COMMENTS