മധുരരാജയുടെ മെഗാ മാസ് ട്രൈലർ VIDEO
text_fieldsമെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ മാസ് ട്രൈലർ പുറത്തുവിട്ടു. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പീറ്റർ ഹെയ്നാണ് സംഘട്ടനം ഒരുക്കിയത്. ഉദയകൃഷ്ണയാണ് തിരക്ക ഥ. ഗോപി സുന്ദറാണ് സംഗീതം.
ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ട ിക്കൊപ്പം തമിഴിലെ മുൻനിര താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് താരം ജഗപതി ബാബുവാണ് പ്രതിനായകൻ.
സിദ്ധിഖ്, സലിം കുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
