മാധവ്‌ രാമദാസൻ ചിത്രം; ഇളയരാജ

21:17 PM
19/03/2018
ILAYARAJA MOVIE

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ്‌ രാമദാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഇളയരാജ'. മാധവ്‌ രാമദാസൻ തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ കൂടുതൽ  വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് അദ്ദേഹം അറിയിച്ചു. മൂവി മൂസികൽ കട്ട്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. 

Loading...
COMMENTS