Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊരു കിളി പോയ ഐറ്റമാണ്; ലൂക്ക ട്രെയിലർ

text_fields
bookmark_border
Luca
cancel

ടൊവീനോ നായകനാകുന്ന പുതിയ ചിത്രം ലൂക്കയുടെ ഫസ്റ്റ് ലുക്ക് ട്രെയിലർ പുറത്തിറങ്ങി. അഹാന കൃഷ്ണയാണ് നായിക. നവാഗതന ായ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രത്തിൽ ലൂക്കയായി ടൊവീനോയും നിഹാരികയായി അഹാനയും വെള്ളിത്തിരയിൽ എത്തുന്നു.

തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൻ, നിതിൻ ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. അരുണിനൊപ്പം മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം: സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം: നിമിഷ് രവി. വിതരണം: സെഞ്ചുറി ഫിലിംസ്. പ്രിന്‍റു ഹുസൈനും ലിന്‍റോ തോമസും ചേർന്നാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LUCA Malayalam Movie Trailer
Next Story