ലവ് ആക്ഷൻ ഡ്രാമയുടെ ഫസ്റ്റ് ലുക്

19:47 PM
07/07/2019

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി-നയൻ താര ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. റൊമാന്‍റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.  ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായാണ് ചിത്രത്തിൽ എത്തുന്നത്. 

Loading...
COMMENTS