Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർകാരനായി ജയറാം; ലോനപ്പന്‍റെ മാമോദീസയുടെ ട്രെയിലര്‍

text_fields
bookmark_border
Lonappante Mammodisa
cancel

ജയറാം നായകനാകുന്ന 'ലോനപ്പന്‍റെ മാമോദീസ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സിനിമാക്കാരൻ എന്ന ച ിത്രത്തിന് ശേഷം ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്കമാലി ഡയറീസ് ഫെയിം രേഷ്മ, കനിഹ, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, ശാന്തി കൃഷ്ണ, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്.

ഷിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറക്കുന്നത് പെന്‍ ആന്‍റ് പേപ്പര്‍ ക്രിയേഷന്‍സും എസ് ടാക്കീസും ചേര്‍ന്നാണ്. അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lonappante Mammodisa Trailer Out-Movie News
Next Story