പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ലില്ലിയുടെ ട്രൈലർ

20:51 PM
10/09/2018
Lilli-Movie

പ്രഭോഷ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള ട്രൈലറാണ് പുറത്തുവന്നത്. സംയുക്ത മേനോൻ, കണ്ണൻ നായർ, ധനേഷ്  ആനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

സചിൻ ശ്യാം ആണ് സംഗീതം. ഇ ഫോർ എൻടർടൈൻമെന്‍റ്, ഇ ഫോർ എക്സ്പിരിമെന്‍റ് എ.വി.എ പ്രൊഡക്ഷൻ എന്നിവർ ചേർന്നാണ് നിർമാണം. 

Loading...
COMMENTS