ലാജോ ജോസിന്റെ ഏറ്റവും പുതിയ പുസ്തകം റെസ്റ്റ് ഇൻ പീസ് പുറത്തിറങ്ങുന്നു. കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ തുടങ്ങിയ നോവലുകൾക്ക് കിട്ടിയ സ്വീകരണമാണ് പുതിയ പുസ്തകവുമായി എത്താൻ ലാജോ ജോസിനെ പ്രേരിപ്പിച്ചത്. ഇന്ന് ഞാന്‍ നാളെ നീ എന്നതാണ് നോവലിന്റെ ടാഗ്ലൈന്.
കോര്‍പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ലാജോ ജോസ് എഴുത്തിന്റെ മേഖലയിലേക്ക് എത്തുന്നത്. തുടക്കം തിരക്കഥകളിലൂടെയായിരുന്നു.