Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരജ് തിരക്കഥയെഴുതിയ ലവ കുശ; ടീസർ

text_fields
bookmark_border
നീരജ് തിരക്കഥയെഴുതിയ ലവ കുശ; ടീസർ
cancel

നടൻ നീരജ് മാധവ് തിരക്കഥ എഴുതി അഭിനയിക്കുന്ന ചിത്രമായ 'ലവ കുശ'യുടെ ടീസർ പുറത്തിറങ്ങി. അജു വര്‍ഗീസ്, നീരജ്, ബിജുമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യും. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lavakusa Official Teaser-Movie News
Next Story