Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആനക്കാട്ടിൽ...

ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ്​ ഗോപി​ വീണ്ടും; ലേലം 2 എത്തുന്നു

text_fields
bookmark_border
lalem-2
cancel

മലയാളത്തിലെ ഹിറ്റ്​ ചിത്രമായ ലേലത്തി​​​െൻറ രണ്ടാം ഭാഗം വരുന്നു. രഞ്​ജി പണിക്കർ ആണ്​ കഥയും തിരക്കഥയും സംഭാഷണവും സംവിധാനം നിഥിൻ രഞ്​ജി പണിക്കർ. സുരേഷ്​ ഗോപിയാണ്​ സിനിമയിലെ നായക കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയായി വീണ്ടുമെത്തുന്നത്​.

രഞ്​ജി പണിക്കർ എൻറർടെയിൻമ​​െൻറി​​​െൻറ ബാനറിൽ അദ്ദേഹം തന്നെയാണ്​ ചിത്രത്തി​​​െൻറ നിർമാണം. ചിത്രത്തിലേക്ക്​ താരങ്ങളെ തേടിയുള്ള കാസ്​റ്റിങ്​ കോൾ വിളിച്ചിട്ടുണ്ട്​.

സിനിമയിൽ നിന്ന്​ രാഷ്ടീയത്തിലേക്ക്​ ചുവടുമാറ്റിയ സുരേഷ്​ ​േഗാപി വർഷങ്ങളുടെ ഇടവേളക്ക്​ ശേഷം നായകനായി എത്തുന്ന സിനിമയാണ്​ ലേലം 2. മമ്മുട്ടി ചിത്രമായ കസബക്ക്​ ശേഷം നിഥിൻ രഞ്​ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്​ ലേലം 2. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactor suresh gopimalayalam newsLalem 2Ranji panikkar
News Summary - Lalem 2 coming again-Movies
Next Story