ഇത് പ്ലാൻ എ; ലഡുവിന്‍റെ രസകരമായ ട്രൈലർ

19:01 PM
01/11/2018
Ladoo movie Trailer

നവാഗതനായ അരുൺ ജോർജ് കെ.ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം ലഡുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

വിനയ് ഫോർട്ട്, ബാലു വർഗീസ്,  ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ശബരീഷ് വർമ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നീ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ഗായത്രി അശോകനാണ് നായിക. തമിഴ് താരം ബോബി സിൻഹയും ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  

പ്രേമം, നേരം, തൊബാമ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് മുരുകേശനാണ് സംഗീതം.   
 

Loading...
COMMENTS