Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജീവ് രവി-ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
രാജീവ് രവി-ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ ചിത്രീകരണം ആരംഭിച്ചു
cancel

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലര്‍ ചിത്രം ‘കുറ്റവും ശിക്ഷയും’ എറണാക്കുളത്ത ് ചിത്രീകരണം ആരംഭിച്ചു. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍ നിര്‍മ്മിക്കുന്ന ചിത ്രത്തില്‍ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

LATEST VIDEOS:

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuttavum shikshayum-movie news
Next Story