Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right100 കോടി ബജറ്റിൽ...

100 കോടി ബജറ്റിൽ പ്രിയ​െൻറ കുഞ്ഞാലി മരക്കാർ; നായകൻ മോഹൻലാൽ

text_fields
bookmark_border
kunjali marakkar
cancel

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ച്​ പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയ്​. മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്​ ‘മരക്കാർ അറബിക്കടലി​​​െൻറ സിംഹം എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. ആശിർവാദ്​ സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരും കോൺഫിഡൻറ്​ ​​ഗ്രൂപ്പം ​ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

ഇതോടെ സന്തോഷ്​ ശിവ​ൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചുവെന്നാണ്​ റിപ്പോർട്ട്​. സിൻ എന്ന ബഹുഭാഷാ ചിത്രമായിരിക്കും സന്തോഷ്​ ശിവൻ അടുത്തതായി ചെയ്യുക. മുന്നണിയിലും പിന്നണിയിലും പ്രമുഖ നടൻമാരും ടെക്​നീഷ്യൻസും അണിനിരക്കുന്ന ചിത്രമായിരിക്കും മരക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalpriyadarshanmalayalam newsmovie newsKunjali Marakkar
News Summary - kunjali marakkar priya darsan mohanlal-movie news
Next Story