Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മൂട്ടിയുടെ...

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന്​ സന്തോഷ്​ ശിവൻ

text_fields
bookmark_border
santhosh sivan
cancel

നൂറ്​ കോടി ബജറ്റിൽ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘മരക്കാർ, അറബിക്കടലി​​െൻറ സിംഹ’ത്തിന്​ പുറമേ കുഞ്ഞാലി മരക്കാർ എന്ന ചിത്രവുമായി സന്തോഷ്​ ശിവനും. മോഹൻലാൽ ചിത്രത്തി​​െൻറ പ്രഖ്യാപനത്തെ തുടർന്ന്​ ഉപേക്ഷിച്ചെന്ന്​ കരുതിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച്​ സന്തോഷ്​ ശിവൻ തന്നെയാണ്​ സൂചന നൽകിയത്​. നിർമാതാവ്​ ഷാജി നടേശനും ഫേസ്​ബുക്കിലൂടെ സംഭവം സ്ഥിരീകരിച്ചു. 

നേരത്തെ ആഗസ്​ത്​ സിനിമാസ്​ ചിത്രം പ്രഖ്യാപിച്ചപ്പോൾ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ ത​​െൻറ ചിത്രവുമായി മുന്നോട്ടുപോകും എന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ഇന്നലെയാണ്​​ പ്രിയൻ ചിത്രം പ്രഖ്യാപിച്ചത്​. ആശിർവാദ്​ സിനിമാസും കോൺഫിഡൻറ്​ ഗ്രൂപ്പും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalpriyadarshanmalayalam newsmovie newsKunjali Marakkarsanthosh sivan
News Summary - kunjali marakkar mammootty-movie news
Next Story