Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിപ്പൂരവുമായി കുട്ടനാടൻ മാർപാപ്പയുടെ ട്രെയിലറെത്തി

text_fields
bookmark_border
kuttanadan-marpapa
cancel

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അതിഥി രവി നായികയായെത്തുന്ന ചിത്രത്തില്‍ വലിയ താര നിരതന്നെയുണ്ട്.  

 

ഇന്നസെന്‍റ്, ശാന്തി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്​. മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kunjakko boban kuttanadan marpapa trailer out-Movies
Next Story