Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫഹദ്, കുഞ്ചാക്കോ,...

ഫഹദ്, കുഞ്ചാക്കോ, പാർവതി: 'ടേക് ഒാഫ്'

text_fields
bookmark_border
ഫഹദ്, കുഞ്ചാക്കോ, പാർവതി: ടേക് ഒാഫ്
cancel

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ടേക്ക് ഓഫ്'. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് നിവിൻ പോളി പുറത്തിറക്കി. പാർവതിയാണ് നായിക. ആസിഫ് അലിയും ചിത്രത്തിലുണ്ട്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നഴ്സുമാരുടെ  ജീവിതകഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും രാജേഷ് പിള്ള പ്രൊഡക്ഷൻ ഹൗസുമാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif aliparvathyTake OffKunchako BobanFahadh Faasil
News Summary - Kunchako Boban Fahadh Faasil Asif Ali Parvathy Take Off
Next Story