ചാക്കോച്ചൻ ഇനി അള്ള് രാമേന്ദ്രൻ 

11:11 AM
12/05/2018
Allu-Ramendran

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു . ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്‍റെ സംഗീതം ഷാൻ റഹ്‌മാനാണ് .സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.


 

Loading...
COMMENTS