Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒപ്പം നടക്കണമെന്നാണ്...

ഒപ്പം നടക്കണമെന്നാണ് ദുൽഖർ പറഞ്ഞത് -ട്രെയിലർ

text_fields
bookmark_border
ഒപ്പം നടക്കണമെന്നാണ് ദുൽഖർ പറഞ്ഞത് -ട്രെയിലർ
cancel

ബാംഗ്ലൂർ ഡേയ്​സിന്​ ശേഷം അഞ്​ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയുടെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്​, പാർവതി, നസ്രിയ തുടങ്ങിയവരാണ്​ കൂടെയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്​. ​അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ്​ മേനോൻ, മാല പാർവതി, വിജയരാഘവൻ, രഞ്​ജിത്ത്​ എന്നിവരും ചിത്രത്തിലുണ്ട്​. മഞ്ചാടിക്കുരുവിന്​ ശേഷം അഞ്​ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

രജപുത്ര ഇൻറർനാഷണലി​​​​​െൻറ ബാനറിൽ എം. രഞ്​ജിത്താ​ണ്​ ചിത്രം നിർമിക്കുന്നത്​. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പാണ്​ ഛായാഗ്രഹണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nazriya nazimPrithviraj Sukumaranparvathymalayalam newsmovie newsKoode
News Summary - Koode Trailer Out-Movie News
Next Story