Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകേസുമായി ബാലൻ വക്കീൽ...

കേസുമായി ബാലൻ വക്കീൽ കോടതിയിലേക്ക്; ട്രെയിലർ പുറത്ത്

text_fields
bookmark_border
Kodathisamaksham Balan Vakeel
cancel

ദിലീപ് നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീലി​’​​​​െൻറ ട്രൈലർ പുറത്തിറങ്ങി. വിക് കുള്ള അഭിഭാഷക കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന്​ വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്.

ബാഹുബലി ഫെയിം പ്രഭാകറും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തിലെത്തുന്നു. വയകോം18 മോഷന്‍ പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്​ ‘കോടതി സമക്ഷം ബാലന്‍ വക്കീൽ’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamtha mohandasb unnikrishnanmalayalam newsmovie newsKodathisamaksham Balan VakeelActor Dileep
News Summary - Kodathisamaksham Balan Vakeel Official Trailer-Movie News
Next Story