Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകെവിൻ വധം...

കെവിൻ വധം സിനിമയാകുന്നു

text_fields
bookmark_border
കെവിൻ വധം സിനിമയാകുന്നു
cancel
കോ​ട്ട​യം: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കെ​വി​​െൻറ കൊ​ല​പാ​ത​ക​വും അ​നു​ബ​ന്ധ​സം​ഭ​വ​ങ്ങ​ളും സി​നി​മ​യാ​കു​ന് നു. ‘ഒ​രു ദു​ര​ഭി​മാ​ന​ക്കൊ​ല’ എ​ന്നു​പേ​രി​ട്ട സി​നി​മ​യു​ടെ ടൈ​റ്റി​ൽ വ്യാ​ഴാ​ഴ്​​ച കോ​ട്ട​യം പ്ര​സ്​ ക ്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ അ​ശോ​ക​ൻ പ്ര​കാ​ശ​നം ചെ​യ്​​തു. പ്ര​ണ​യ​വി​വാ​ഹം ചെ​യ്​​ത​തി​​െൻറ പേ​രി​ല്‍ കെ​വി​ന്‍ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ജോ മാ​ത്യു​വാ​ണ്​ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്‍സ്‌​പെ​യ​ര്‍ സി​നി​മ ക​മ്പ​നി​യു​ടെ ബാ​ന​റി​ലു​ള്ള സി​നി​മ രാ​ജ​ന്‍ പ​റ​മ്പി​ലും മ​ജോ മാ​ത്യു​വും ചേ​ർ​ന്നാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് ക​ള​ത്തി​പ്പ​ടി​യാ​ണ്​ കാ​മ​റ. ഇ​ന്ദ്ര​ന്‍സ്, അ​ശോ​ക​ന്‍, അ​ങ്ക​മാ​ലി ഡെ​യ​റി ഫെ​യിം കി​ച്ചു, ന​ന്ദു, വി​വേ​ക്, നി​വേ​ദി​ത, അം​ബി​ക മോ​ഹ​ന്‍, സ​ബി​ത എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. അ​ശോ​ക​ന്‍ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഉ​ഷ മേ​നോ​ന്‍, സു​മേ​ഷ് കൂ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ ര​ചി​ച്ച ഗാ​ന​ങ്ങ​ള്‍ യേ​ശു​ദാ​സ്, യു​വ​ഗാ​യ​ക​നാ​യ മ​നോ​ജ് തി​രു​മം​ഗ​ലം എ​ന്നി​വ​ർ ആ​ല​പി​ക്കും. കോ​ട്ട​യ​ത്തും പ​രി​സ​ര​ത്തു​മാ​യാ​ണ്​ ചി​ത്രീ​ക​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kevin Murder Case
News Summary - Kevin Murder Case
Next Story