Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേശു ഈ വീടിന്‍റെ നാഥൻ രണ്ടാം പോസ്റ്റർ പുറത്ത്
text_fieldsbookmark_border
കേശു ഈ വീടിന്‍റെ നാഥൻ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത് തിറങ്ങി. ദിലീപ് ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
Next Story
