Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിലീപിൻെറ അറസ്റ്റ് സ്ഥിരീകരിച്ച് ലോക്നാഥ് ബെഹ്റ
text_fieldsbookmark_border
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻെറ അറസ്റ്റ് ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാനേഷ്വണത്തിൻെറ ഒരു ഭാഗം മാത്രമാണ് അറസ്റ്റ്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അറിയിച്ചു. ദിലീപിനൊപ്പം സംവിധായകൻ നാദിർഷ അറസ്റ്റിലായെന്ന വാർത്തകൾ ഡി.ജി.പി നിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
