Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മരാജന്‍റെ കഥയിൽ `കാറ്റ്`: ട്രെയിലർ പുറത്തിറങ്ങി
text_fieldsbookmark_border
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ `കാറ്റി`ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പത്മരാജന്‍റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മുരളി ഗോപി, ആസിഫ് അലി, വരലക്ഷ്മി ശരത്കുമാര്‍ മാനസ രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുണ്‍കുമാര്‍ അരവിന്ദ് കര്‍മയുഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
