Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് ഞാൻ നേരത്തെ പറഞ്ഞില്ലെ പൊട്ടാ; കപ്പേളയുടെ പുതിയ ടീസർ

text_fields
bookmark_border
അത് ഞാൻ നേരത്തെ പറഞ്ഞില്ലെ പൊട്ടാ; കപ്പേളയുടെ പുതിയ ടീസർ
cancel

ഹെലന് ശേഷം അന്ന ബെൻ നാ‍യികയാവുന്ന ചിത്രം കപ്പേളയുടെ പുതിയ ടീസർ പുറത്ത്. മമ്മൂട്ടിയാണ് ടീസർ പുത്തിറക്കിയത്. ദേ ശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനാഥ് ഭാസി, നിൽജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kappela Movie Teaser-Movie News
Next Story