Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇതൊരു കഥയല്ല, ഇതാണ്​...

ഇതൊരു കഥയല്ല, ഇതാണ്​ യഥാർഥ ചരിത്രം; കമ്മാര സംഭവം ടീസർ VIDEO

text_fields
bookmark_border
kammara-sambavam
cancel

ഗംഭീര ദൃശ്യങ്ങളും ദിലീപി​​​​െൻറ കിടിലൻ മേക്കോവറുകളുമായി കമ്മാര സംഭവത്തി​​​​െൻറ ടീസർ പുറത്തുവിട്ടു. രതീഷ്​ അമ്പാട്ട്​ സംവിധാനം ​ചെയ്യുന്ന ദിലീപി​​​​െൻറ കരിയറിലെ ഏറ്റവും വലിയ ചിത്രം നിർമിക്കുന്നത്​ ഗോകുലം ഗോപാലനാണ്​. മുരളി ഗോപിയാണ്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ഏപ്രിൽ അഞ്ച്​ വ്യാഴാഴ്​ച ചിത്രം തിയറ്ററുകളിലെത്തും.

തമിഴിലെ മുൻനിര നടൻമാരായ സിദ്ധാർഥ്​, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോൻ, നമിത പ്രമോദ്​ എന്നിവരും പ്രധാന വേഷത്തിലുണ്ട്​. ഗോപി സുന്ദർ സംഗീത സംവിധാനവും സുനിൽ കെ.എസ്​ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official Teasermalayalam newsmovie newsKammara SambhavamActor Dileep
News Summary - Kammara Sambhavam Official Teaser-movie news
Next Story