Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഞ്ചങ്കൊട്ടയിലെ കൽക്കി: മാസ് ട്രെയിലർ

text_fields
bookmark_border
നെഞ്ചങ്കൊട്ടയിലെ കൽക്കി: മാസ് ട്രെയിലർ
cancel

ടൊവീനോ തോമസ് കാക്കി വേഷമണിയുന്നചിത്രം കല്‍ക്കിയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് സംവിധാനം.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalkki Movie's trailer - - Tovino - Movie news
Next Story