പൊലീസ് സ്റ്റേഷൻ, അതുമതി; മാസ് ആക്ഷനുമായി കൽക്കിയിൽ ടൊവീനോ 

19:48 PM
14/07/2019
KALKI Malayalam Movie Official Teaser

ടൊവീനോ തോമസ് കാക്കി വേഷമണിയുന്നചിത്രം കല്‍ക്കിയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് സംവിധാനം. 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. 

Loading...
COMMENTS