Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകാളിദാസ് പാടുന്നു;...

കാളിദാസ് പാടുന്നു; 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും

text_fields
bookmark_border
കാളിദാസ് പാടുന്നു; ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും
cancel

കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ 'പൂമര'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫൈസല്‍ റാസിയാണ് 'ഞാനും... ഞാനുമെന്‍റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി' എന്ന  ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ 'മീന്‍ കുഴമ്പും മണ്‍പാനയും' ആയിരുന്നു കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayarampoomaram
News Summary - Kalidas Jayaram song in Poomaram
Next Story