Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽഫോൻസിന്‍റെ തമിഴ് ചിത്രത്തിന് ശേഷം ജിത്തു ജോസഫിനൊപ്പം മലയാളത്തിലെത്തും -കാളിദാസ്
text_fieldsbookmark_border
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷം ജിത്തു ജോസഫിന്‍റെ മലയാള ചിത്രത്തിലൂടെ വീണ്ടുമെത്തുമെന്ന് നടൻ കാളിദാസ് ജയറാം. നിരവധി പേർ തന്‍റെ പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട്. ജിത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിലാണ് താൻ അഭിനയിക്കുന്നതെന്നും കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രീകരണം. മറ്റുവിവരങ്ങൾ ഉടൻ അറിയിക്കാം. ഇത് കൂടാതെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രവും വരാനുണ്ട്. നേരം പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനായ എനിക്ക് മികച്ച സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കാളിദാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
