Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർദാറായി കാളിദാസ്; മോഷൻ പോസ്റ്റർ പുറത്ത്
text_fieldsbookmark_border
കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം 'ഹാപ്പി സർദാറി'ന്‍റെ മോഷൻ പോസ്റ്റർ പുറത്ത്. സർദാർ കഥാപാത്രമായ കാളിദാസ ിന്‍റെ നായിക പൂമരം ഫെയിം മെറിൻ ഫിലിപ്പ് ആണ്. ശ്രീനാഥ് ഭാസി, ശാന്തി കൃഷ്ണ, പ്രവീണ, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്.
സുദീപ് ജോഷിയും ഗീതികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും നിർവഹിച്ചത്. സംഗീത സംവിധാനം ഗോപി സുന്ദർ അഭിനന്ദ് രാമാനുജനമാണ് കാമറ.
അപ്പിച്ചാ മൂവീസ്, മലയാളം മൂവി മേക്കേഴ്സ് ബനറിൽ ഹസീബ് ഹനീഫ് ആണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
