Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണന്താനത്തെ ട്രോളി കളിയുടെ ടീസർ

text_fields
bookmark_border
kali
cancel

കൊച്ചി: കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനത്തെ ട്രോളി നജീം കോയയുടെ പുതിയ ചിത്രം കളിയുടെ ടീസർ. എണ്ണവില കൂട്ടുന്നത്​ കക്കൂസ്​ ഉണ്ടാക്കാനാണെന്ന്​ അൽഫോൺസ്​ കണ്ണന്താനത്തി​​െൻറ പ്രസ്​താവനയെയാണ്​ സിനിമ പരിഹസിക്കുന്നത്​. 

ഒാഗസ്​റ്റ്​ സിനിമയുടെ ബാനറിൽ ഷാജി ​നടേശൻ, ആര്യ, സ​ന്തോഷ്​ ശിവൻ എന്നിവർ ചേർന്നാണ്​ ചിത്രം നിർമ്മിച്ചിരിക്കുന്നത്​. സമീർ, പാച്ച, ഷാനു, അനീഷ്​, ബിജോയ്​ എന്നീ അഞ്ച്​ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്​ ചിത്രം മുന്നോട്ട്​ പേ ാകുന്നത്​. സോന നായർ, ബാബു ​രാജ്​, ഷമ്മി തിലകൻ എന്നിവരാണ്​ മറ്റ്​ പ്രധാനതാരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kali movie teaser-Movies
Next Story