Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകലാഭവൻ മണിയുടെ മരണം:...

കലാഭവൻ മണിയുടെ മരണം: അന്വേഷണം സി.ബി​.​െഎ ഏറ്റെടുത്തു

text_fields
bookmark_border
കലാഭവൻ മണിയുടെ മരണം: അന്വേഷണം സി.ബി​.​െഎ ഏറ്റെടുത്തു
cancel

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണംസി.ബി.​െഎ ഏറ്റെടുത്തു. സി.ബി.​െഎയുടെ കൊച്ചി യൂണിറ്റിലെ  ഡി.വൈ.എസ്​.പി ​ജോർജിനാണ്​​ ജെയിംസ്​ ​കേസി​​െൻറ അന്വേഷണം നടത്തും.

നേരത്തെ മണിയുടെ മരണത്തി​​െൻറ അന്വേഷണം സി.ബി.​െഎ ഏറ്റെടുക്കണമെന്ന്​ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണിയുടെ മരണത്തിൽ അസ്വഭാവികതയോ ദുരുഹതയോ കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ കേസ്​ ഏറ്റെടുക്കാൻ കഴിയില്ലെന്നുമുള്ള സി.ബി.​െഎയുടെ സത്യവാങ്​മൂലം തള്ളി​െകാണ്ടായിരുന്നു കോടതി ഉത്തരവ്​. ഇതിന്​ പിന്നാലെയാണ്​ കേസ്​ സി.ബി.​െഎ ഏറ്റെടുത്തിരിക്കുന്നത്​. അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി കേരള പൊലീസ്​ സി.ബി.​െഎയെ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkalabhavan mani
News Summary - kalabhavan mani death cbi take charge of the probe
Next Story