കിടിലൻ ഗെറ്റപ്പിൽ വിക്രം: കദരംകൊണ്ടം ഫസ്റ്റ് ലുക്ക്

12:51 PM
07/11/2018
kandarm-konden

വിക്രത്തെ നായകനാക്കി കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രം കദരംകൊണ്ട​​​​െൻറ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കമല്‍ഹാസ​​​​െൻറ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇൻറര്‍നാഷലി​​​​െൻറ ബാനറിൽ‍, രാജേഷ് എം. സെല്‍വയാണ് സംവിധാനം. 

കിടിലൻ  െഗറ്റപ്പിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്.  ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തി​​​​െൻറ ഔദ്യോഗിക റീമേക്ക് ആണ് ഈ സിനിമയെന്നാണ് റിപ്പോർട്ട്. രാജ് കമല്‍ ഫിലിംസി​​​​െൻറ 45ാം ചിത്രമാണ് ഇത്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു.

Loading...
COMMENTS