Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേബിൾ പണിക്കാർ കുഴിച്ച പോസ്​റ്റ്​ കാണാനില്ല; ഡബ്​ളിയു.സി.സിയെ പരിഹസിച്ച്​ ജൂഡ്​ 

text_fields
bookmark_border
Jude-antony
cancel

മമ്മുട്ടി​ക്കെതിരായ ഫേസ്​ബുക്ക്​പോസ്​റ്റ്​ പിൻവലിച്ച ഡബ്​ളിയു.സി.സിയെ ട്രോളി സംവിധായകൻ ജൂഡ്​ ആൻറണി. ഇവിടെ വീടി​​െൻറ അടുത്ത്​ കേബിൾ പണിക്കാർ ഒരു പോസ്​റ്റ്​ കുഴിച്ചു ഇന്നലെ. ഇന്ന്​ രാവിലെ അത്​ കാണാനില്ല. ഒരു പോസ്​റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത്​ കേബിൾ ടി.വി. ഇതിലും ഭേദം റേഡിയോ ആണെന്നാണ്​ വുമൺ ഇൻ സിനിമ കളക്​ടീവിനെ പരിഹസിച്ച്​ ജൂഡ്​ ഫേസ്​ബുക്കിൽ കുറിച്ചത്​.

മമ്മുട്ടിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം ഡബ്​ളിയു.സി.സി ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. ലേഖനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സംഘടന പോസ്​റ്റ്​ പിൻവലിച്ചു. ഇൗ സംഭവത്തെ ട്രോളിയാണ്​ ഇപ്പോൾ ജൂഡ്​ ആൻറണി രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jude antony against Wcc-Movies
Next Story