Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ’നല്ല കഥകൾ തിരിച്ചറിയാൻ തുടങ്ങി’
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി നല്ല കഥകൾ മനസ്സിലാക്കാനും തിരിച്ച റിയാനും തുടങ്ങിയതായി മികച്ച കഥക്കുള്ള പുരസ്കാരം നേടിയ ജോയ് മാത്യു. അർഹതപ്പെട്ടവർക്കാണ് ഇത്തവണ അവാർഡ് ലഭിച്ചതെന്ന് നടനും സംവിധായകനുമായ അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ പ്രമുഖനായ കുമാർ സാഹ്നി ചെയർമാനായ ജൂറി തെരഞ്ഞെടുത്ത ഇൗ നേട്ടത്തിൽ ഏറെ സന്തോഷമുണ്ട്. പതിവായി വാണിജ്യ സിനിമ പ്രവർത്തകരായിരുന്നു ജൂറി തലപ്പത്തുണ്ടായിരുന്നത്. ഇത്തവണ നല്ല മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
