Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോമോന്‍റെ സുവിശേഷങ്ങൾ -ടീസറെത്തി

text_fields
bookmark_border
ജോമോന്‍റെ സുവിശേഷങ്ങൾ -ടീസറെത്തി
cancel

സത്യന്‍ അന്തിക്കാട് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ജോമോന്‍െറ സുവിശേഷങ്ങൾ' എന്ന ചിത്രത്തിന്‍െറ ടീസർ പുറത്തിറങ്ങി. മുകേഷ്, ഇന്നസെന്‍റ്, ഇര്‍ഷാദ്, വിനു മോഹന്‍, ശിവജി ഗുരുവായൂര്‍, അനുപമ പരമേശ്വരന്‍, മുത്തുമണി, വിനോദ് കെടാമംഗലം, വീണാ നായര്‍, അശ്വിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ. റഫീഖ് അഹമ്മദ്, വിനായകന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എഡിറ്റിങ്: കെ. രാജഗോപാല്‍, കല: പ്രശാന്ത് മാധവ്, മേക്കപ്പ്: പാണ്ഡ്യന്‍, വസ്ത്രം: സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സത്യന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖര്‍, റിനി ദിവാകര്‍, സ്റ്റില്‍സ്: ജയപ്രകാശ് പയ്യന്നൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്. എവര്‍ഗ്രീന്‍ റിലീസ് ത്രൂ കലാസംഘം ചിത്രം പ്രദര്‍ശനത്തിനത്തെിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jomonte Suviseshangal Official Teaser Dulquer Salmaan Mukesh Sathyan Anthikad
Next Story