Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചിരിപ്പൂരമൊരുക്കാൻ...

ചിരിപ്പൂരമൊരുക്കാൻ 'ജോണി ജോണി എസ് അപ്പാ' -ട്രെയിലർ

text_fields
bookmark_border
ചിരിപ്പൂരമൊരുക്കാൻ ജോണി ജോണി എസ് അപ്പാ -ട്രെയിലർ
cancel

മാര്‍ത്താണ്ഡന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം 'ജോണി ജോണി എസ് അപ്പാ'യുടെ ട്രെയിലർ പുറത്തിറങ്ങി. അനു സിത്താരയാണ് നായിക. ടിനി ടോം, ഷറഫുദീന്‍, അബു സലിം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanAnu Sitharamovie trailermovies newsJohny Johny Yes Appa
News Summary - Johny Johny Yes Appa Kunchacko Boban movie Trailer -Movies News
Next Story