Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും; വിജയ് സൂപ്പറും പൗര്‍ണ്ണമിയും 

text_fields
bookmark_border
asif-ali
cancel

ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേക്ക് ശേഷം സംവിധായകൻ ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്നാണ് ചിത്രത്തിന്‍റെ പേര്. മംമത മോഹന്‍ദാസാണ് നായിക. 

സിദ്ദിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. അഭിനയിക്കുന്നുണ്ട്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20 ന് ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jis Joy and Asif Ali togother Again, Vijay Super and Paurnammi-Movie News
Next Story