Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആദി കോപ്പിയടിയല്ല...

ആദി കോപ്പിയടിയല്ല -ജീത്തു ജോസഫ് 

text_fields
bookmark_border
ആദി കോപ്പിയടിയല്ല -ജീത്തു ജോസഫ് 
cancel

പ്രണവ് മോഹൻലാൽ ചിത്രം ആദി കോപ്പിയടിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ആദി തന്‍റെ സ്വന്തം കഥയാണെന്നും കോളജ് പഠനകാലത്ത് തന്നെ ഈ കഥ മനസിലുണ്ടെന്നും ജീത്തു പ്രതികരിച്ചു. 

ആരോപണത്തെ കുറിച്ച് അറിയില്ല. ആദി എന്‍റെ സ്വന്തം കഥയാണ്. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആ കഥ മനസ്സിലേക്ക് വരുന്നത്. അന്ന് പാര്‍ക്കൗര്‍ അല്ലായിരുന്നു, പകരം അത്ലറ്റിക് ആയിരുന്നു മനസിൽ. അത്തരത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍ എത്തുന്നതും പ്രശ്നത്തില്‍ അകപ്പെടുന്നതുമായിരുന്നു. അവന്‍ വലിയ ഓട്ടക്കാരനായതുകൊണ്ട് അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല. ആ കഥ വികസിപ്പിച്ചെടുത്തതാണ് ആദി. പക്ഷെ ആ സിനിമക്ക് അത്തരത്തിലുള്ള ഒരാളെ അന്ന് കിട്ടിയില്ല. പിന്നീടാണ് പ്രണവിലേക്ക് എത്തുന്നത്.- 

                                                                                             -ജീത്തു ജോസഫ് 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlaljeethu josephmalayalam newsmovie newsaadi
News Summary - Jeethu Joseph Rejects Copyright claim of Aadi-Movie News
Next Story