Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയരാജ് ചിത്രം 'വീര'ത്തിന്‍റെ കിടിലൻ ടീസർ
text_fieldsbookmark_border
വില്യം ഷേക്‌സ്പിയറിന്‍റെ മാക്ബത്തും വടക്കൻ പാട്ടിലെ ചന്തുവിനെയും പ്രമേയമാക്കി സംവിധായകൻ ജയരാജ് ഒരുക്കുന്ന 'വീര'ത്തിന്‍റെ കിടിലൻ ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ് നായകന്‍. സംഘട്ടന സംവിധായകന്‍ അലന്‍ പോപ്പിള്‍ട്ടണ്‍ അടക്കം ഭൂരിഭാഗം സാങ്കേതിക വിദഗ്ധരും ബോളിവുഡില്‍ നിന്നുള്ളവരാണ്. എസ്. കുമാറാണ് കാമറ. ലാൽ ജോസ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ജയരാജിന്‍റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് 'വീരം'.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
